"Welcome to Prabhath Books, Since 1952"
What are you looking for?

ജപ്പാൻ്റെ കാണാപ്പുറങ്ങൾ - Jappante Kanapurangal

4 reviews

മറ്റൊരു രാജ്യത്തിനുമില്ലാത്ത വലിയ പ്രത്യേകതകൾ സാംസ്കാരികതലത്തിലും സാമൂഹികതലത്തിലും ഭാഷയുടെ കാര്യത്തിലും ജപ്പാനെ വേറിട്ട രാജ്യമാക്കുന്നു. ആ പ്രത്യേകത കളെ മനോഹരമായി വിവരിക്കുന്നു എന്നുള്ളതാണ് ഈ ഗ്രന്ഥ ത്തിന്റെ ആകർഷണീയത. ജപ്പാൻകാരെ മനസ്സിലാക്കാനും അവരിൽനിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും ഈ കൃതി നമുക്ക് സഹായകമായിരിക്കും. ഒരു യാത്രാവിവരണത്തെക്കാൾ ഒരു ജനതയുടെ ആത്മാവിനെ കണ്ടെത്തലാണ് ഈ ഗ്രന്ഥം. 

255 280-8%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support